പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ നി​ര​ക്കു​വ​ര്‍​ധ​ന ന​ട​പ്പി​ലാ​ക്ക​ണം: എ​കെ​ജി​സി​എ
Tuesday, November 12, 2024 7:45 AM IST
കാ​സ​ര്‍​ഗോ​ഡ്: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ ക​ഴി​ഞ്ഞ ആ​റു​വ​ര്‍​ഷ​മാ​യി നി​ര​ക്കു​വ​ര്‍​ധ​ന ന​ട​പ്പാ​ക്കാ​തെ പ്ര​വ​ര്‍​ത്തി​ക​ളു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​ത്തു​വ​രു​ന്ന​തെ​ന്നും ഇ​തു ക​രാ​റു​കാ​രോ​ട് കാ​ണി​ക്കു​ന്ന അ​നീ​തി​യാ​ണെ​ന്നും ഓ​ള്‍ കേ​ര​ള ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം. മു​നി​സി​പ്പ​ല്‍ വ​നി​താ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ക​ണ്ഠ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ണ്ണി ചെ​ന്നി​ക്ക​ര, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​ര്‍, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​സി. മു​ഹ​മ്മ​ദ​ലി, വി.​പി. ബി​ജു, സി. ​നാ​രാ​യ​ണ​ൻ, ബേ​ര്‍​ക്ക അ​ബ്ദു​ള്ള​ക്കു​ഞ്ഞി, എം.​എ. നാ​സ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: ജോ​യ് ജോ​സ​ഫ് (പ്ര​സി​ഡ​ന്‍റ്), ഇ. ​നാ​രാ​യ​ണ​ന്‍, ബേ​ര്‍​ക്ക അ​ബ്ദു​ള്ള​ക്കു​ഞ്ഞി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍), ജ​സീ​ര്‍ ചെ​ങ്ക​ള (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), മ​ജീ​ദ് ബെ​ണ്ടി​ച്ചാ​ല്‍, ടി.​എ. ആ​സി​ഫ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍), ഹ​നീ​ഫ പൈ​വ​ളി​ഗെ (ട്ര​ഷ​റ​ര്‍).