അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യി അ​ഗീ​ക​രി​ക്ക​ണം
Monday, November 11, 2024 5:30 AM IST
രാ​ജ​പു​രം: മു​ട​ങ്ങി​കി​ട​ക്കു​ന്ന ഇ​ന്‍​സ​ന്‍റീ​വും ടി​എ​യും ഉ​ട​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യി അ​ഗീ​ക​രി​ക്ക​ണ​മെ​ന്നും അ​ങ്ക​ണ​വാ​ടി വ​ര്‍​ക്കേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള​ളാ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​വി. ച​ന്ദ്ര​ശേ​ഖ​ര​ന്‍, മാ​ധ​വ​ന്‍ ന​യ​ര്‍ സൈ​മ​ണ്‍, അ​ബ്ദു​ള്ള, സി​ബി​ച്ച​ന്‍ പു​ളി​ങ്കാ​ല, കെ.​എ. സി​ജ, ജാ​ന്‍​സി, സ്വ​പ്ന സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.