സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ളി​ൽ വി​ജ​യാ​ര​വം ന​ട​ത്തി
Saturday, November 16, 2024 6:47 AM IST
പാ​ലാ​വ​യ​ൽ: സെ​ന്‍റ് ജോ​ൺ​സ് എ​ച്ച്എ​സ്എ​സി​ൽ നി​ന്ന് ഈ ​അ​ധ്യ​യ​ന വ​ർ​ഷം ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലും നീ​ന്ത​ൽ, പ്ര​വൃ​ത്തി​പ​രി​ച​യ മേ​ള​ക​ളി​ലും സം​സ്ഥാ​ന-​ജി​ല്ലാ ത​ല​ങ്ങ​ളി​ൽ വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച് വി​ജ​യാ​ര​വം-24 സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​യി​കാ​ധ്യാ​പ​ക​ൻ നി​ധി​ൻ ജോ​സ​ഫ്, നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ ബി​ജു മാ​ത്ത​ശേ​രി​ൽ, സം​സ്ഥാ​ന നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യ ക്രി​സ്റ്റീ​ന ജെ. ​അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. താ​ര​ങ്ങ​ളെ ആ​ന​യി​ച്ചു​കൊ​ണ്ട് പാ​ലാ​വ​യ​ൽ ടൗ​ണി​ൽ വി​ജ​യാ​ര​വ​റാ​ലി​യും ന​ട​ത്തി.