കേരളം സെമിയിൽ
Sunday, January 19, 2025 1:57 AM IST
ബംഗളൂരു: നാലാമത് ദേശീയ സീനിയർ 3x3 ബാസ്കറ്റ്ബോൾ വനിതാ വിഭാഗത്തിൽ കേരളം സെമിയിൽ.
നിലവിലെ ചാന്പ്യന്മാരായ കേരളം ക്വാർട്ടറിൽ റെയിൽവേസിനെയാണ് തോൽപ്പിച്ചത്. സ്കോർ: 14-12. അതേസമയം, പുരുഷന്മാർ 13-21നു റെയിൽവേസിനോടു ക്വാർട്ടറിൽ പരാജയപ്പെട്ടു.