ഇന്ത്യ സഖ്യം പുറത്ത്
Sunday, January 19, 2025 1:57 AM IST
ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി-സാത്വിക് സഖ്യം പുറത്ത്.
ക്വാർട്ടറിൽ കൊറിയയുടെ കാങ് മിൻ ഹ്യൂക്-ജിൻ യോംഗ് സഖ്യത്തോട് 21-10, 21-17ന് ഇന്ത്യൻ കൂട്ടുകെട്ട് പരാജയപ്പെട്ടു.