കേരളം തോറ്റു
Sunday, December 29, 2024 12:04 AM IST
സെക്കന്തരാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ ഡൽഹി 29 റണ്‍സിനു കേരളത്തെ കീഴടക്കി. സ്കോർ: ഡൽഹി 50 ഓവറിൽ 258/5. കേരളം 42.2 ഓവറിൽ 229.
അനുജ് റാവത്ത് (58 നോട്ടൗട്ട്), ആയുഷ് ബഡോണി (56) എന്നിവരാണ് ഡൽഹി ഇന്നിംഗ്സിൽ തിളങ്ങിയത്. കേരളത്തിനുവേണ്ടി അബ്ദുൾ ബാസിത് (90), രോഹൻ കുന്നുമ്മൽ (42) എന്നിവർ പൊരുതി.