സൂപ്പർ ലീഗ്
Friday, October 17, 2025 1:25 AM IST
തിരുവനന്തപുരം: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ 2025 സീസണിന്റെ മൂന്നാം റൗണ്ട് പോരാട്ടങ്ങള്‍ക്ക് ഇന്നു പന്തുരുളും.
രാത്രി 7.30നു നടക്കുന്ന മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി തൃശൂര്‍ മാജിക് എഫ്സിയുമായി കൊമ്പുകോര്‍ക്കും.