ഐ​​എ​​സ്എ​​ൽ തിരിച്ചെത്തി
ഐ​​എ​​സ്എ​​ൽ തിരിച്ചെത്തി
Wednesday, October 16, 2024 11:51 PM IST
ഗോ​​ഹ​​ട്ടി: രാ​​ജ്യാ​​ന്ത​​ര ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ന് ഇ​​ന്നു വീ​​ണ്ടും പ​​ന്തു​​രു​​ളും. ഇ​​ന്നു ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​യെ നേ​​രി​​ടും.

ഞാ​​യ​​റാ​​ഴ്ച മു​​ഹ​​മ്മ​​ദ​​നെ​​തി​​രേയാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ മ​​ത്സ​​രം. നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 10 പോ​​യി​​ന്‍റു​​മാ​​യി ബം​​ഗ​​ളൂ​​രു എ​​ഫ്സി​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.