ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ഫു​ട്ബോ​ൾ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​നം ഗാ​ര​ത് സൗ​ത്ത്ഗേ​റ്റ് രാ​ജി​വ​ച്ചു. യൂ​റോ​പ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ് ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ട് തോ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജി. 2016ൽ ​പ​രി​ശീ​ല​ക​നാ​യി സ്ഥാ​ന​മേ​റ്റ സൗ​ത്ത്ഗേ​റ്റ് 102 മ​ത്സ​ര​ങ്ങ​ൾ​ക്ക് ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ചു.

സൗ​ത്ത്ഗേ​റ്റി​ന്‍റെ കീ​ഴി​ൽ 2018 ലോ​ക​ക​പ്പി​ന്‍റെ സെ​മി ഫൈ​ന​ലി​ലും 2021, 2014 യൂ​റോ​പ്യ​ൻ ചാ​ന്പ്യ​ൻ​ഷിപ് ഫൈ​ന​ലു​ക​ളി​ലും പ്ര​വേ​ശി​ച്ചു. എ​ന്നാ​ൽ, യൂ​റോ​യി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ ഫൈ​ന​ലി​ലെ​ത്തി​യി​ട്ടും ട്രോ​ഫി നേ​ടാ​നാ​യി​ല്ല. 2022 ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ വ​രെ​യെ​ത്തി.


സൗ​ത്ത്ഗേ​റ്റി​ന്‍റെ കാ​ല​ത്ത് ഇം​ഗ്ല​ണ്ട് ഫു​ട്ബോ​ൾ വ​ലി​യ ഉ​യ​ര​ത്തി​ലാ​ണെ​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​നെ അ​ന്താ​രാ​ഷ്‌​ട്ര ത​ല​ത്തി​ൽ വ​ലി​യൊ​രു ഫു​ട്ബോ​ൾ ശ​ക്തി​യാ​ക്കി മാ​റ്റാ​നാ​യി.