ഹാ​​ലെ (ജ​​ർ​​മ​​നി): ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ പു​​രു​​ഷ ടെ​​ന്നീ​​സ് താ​​രം ജാ​​നി​​ക് സി​​ന്ന​​ർ ഹാ​​ലെ ഓ​​പ്പ​​ണ്‍ ചാ​​ന്പ്യ​​ൻ. ഒ​​ന്നാം റാ​​ങ്കി​​ലെ​​ത്തി​​യ​​ശേ​​ഷം സി​​ന്ന​​ർ നേ​​ടു​​ന്ന ആ​​ദ്യ​​ത്തെ ചാ​​ന്പ്യ​​ൻ​​ഷി​​പ്പാ​​ണിത്.

ഫൈ​​ന​​ലി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ താ​​രം സി​​ന്ന​​ർ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് (7-6(10-8), 7-6(7-2))ന് ​​പോ​​ള​​ണ്ടി​​ന്‍റെ ഹ്യൂ​​ബ​​ർ​​ട്ട് ഹാ​​ർ​​കാ​​സി​​നെ തോ​​ൽ​​പ്പി​​ച്ചു. പു​​ൽ​​ക്കോ​​ർ​​ട്ടി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ താ​​രം നേ​​ടു​​ന്ന ആ​​ദ്യ​​ത്തെ കി​​രീ​​ട​​മാ​​ണി​​ത്.