എസ്ബി ജേതാക്കൾ
Sunday, March 3, 2024 1:47 AM IST
കൊച്ചി: 79-ാമത് ഫാ. ബത്തലോമിയോ ഓൾ കേരള ഇന്റർ കൊളീജിയറ്റ് പുരുഷ ബാസ്കറ്റ്ബോളിൽ ചങ്ങനാശേരി എസ്ബി ജേതാക്കൾ.
68-62ന് കൊടകര സഹൃദയ കോളജിനെ പരാജയപ്പെടുത്തിയാണ് എസ്ബി ചാന്പ്യന്മാരായത്. എസ്ബിക്കു വേണ്ടി നിയത് സാലി, ടോം ജോസ് എന്നിവർ 16 പോയിന്റ് പോയിന്റ് വീതം സ്വന്തമാക്കി.