ഡോർട്മുണ്ട് പുറത്ത്
Friday, December 8, 2023 2:50 AM IST
സ്റ്റുട്ഗഡ്: ജർമൻ കപ്പ് ഫുട്ബോളിൽ ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ച് സ്റ്റുട്ഗഡ് ക്വാർട്ടർ ഫൈനലിൽ. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബൊറൂസിയ തോറ്റത്.
മറ്റൊരു മത്സരത്തിൽ ബയേർ ലെവർകൂസൻ 3-1ന് എസ്സി പാഡെർബോണിനെ പരാജയപ്പെടുത്തി ക്വാർട്ടറിലെത്തി.