മൗറീഞ്ഞോ @ 1000
Monday, September 13, 2021 11:33 PM IST
റോം: ഹൊസെ മൗറിഞ്ഞോ പരിശീലകനായുള്ള 1000-ാമത്തെ മത്സരം ജയത്തോടെ ആഘോഷിച്ചു. ഇഞ്ചുറി ടൈമിൽ സ്റ്റെഫാൻ എൽ ഷരാവിയുടെ ഗോളിൽ എഎസ് റോമ 2-1ന് സസൗളോയെ പരാജയപ്പെടുത്തി.