ലിവർപൂൾ മുന്നോട്ട്
Monday, October 26, 2020 12:30 AM IST
ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഒരു ഗോളിനു പിന്നിലായശേഷം രണ്ട് ഗോളടിച്ച് 2-1ന് ഷെഫീൽഡിനെ ലിവർപൂൾ കീഴടക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് x ചെൽസി മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചു. മാഞ്ചസ്റ്റർ സിറ്റി 1-1 ന് വെസ്റ്റ് ഹാമിനോട് കുടുങ്ങി.