എച്ച്ഡിഎഫ്സി ഗ്രാമവികസന പദ്ധതി തുടങ്ങി
Saturday, March 1, 2025 10:54 PM IST
കൊച്ചി: എച്ച്ഡിഎഫ്സി ബാങ്കിന്റെ സിഎസ്ആർ വിഭാഗമായ പരിവർത്തനു കീഴിൽ ഇടുക്കി ജില്ലയിലെ പത്തു ഗ്രാമങ്ങളിൽ സമഗ്രമായ ത്രിവത്സര ഗ്രാമവികസന പദ്ധതി തുടങ്ങി. എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനുമായി ചേർന്നാണു പദ്ധതി നടപ്പാക്കുക.