ട്രെന്‍ഡ് സെറ്റർ ഇന്റീരിയർ ആൻഡ് ഫർണിച്ചർ പ്രവർത്തനം തുടങ്ങി
Wednesday, February 26, 2025 10:39 PM IST
കൊച്ചി: സ്കൂളുകൾ, സൂപ്പർമാർക്കറ്റുകൾ, ആശുപത്രികൾ, ഓഫീസുകൾ, വീടുകൾ എന്നിവയുടെ ഫർണിച്ചർ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് കോലഞ്ചേരിയിൽ ട്രെന്‍ഡ് സെറ്റർ ഇന്റീരിയർ ആൻഡ് ഫർണിച്ചർ ആരംഭിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫർണിഷ് ചെയ്യാനും അലങ്കരിക്കാനും വിദഗ്ധ ഡിസൈനർമാരുടെ സേവനം ലഭ്യമാക്കും. ഓരോ മുറികളിലുമുള്ള വിസ്തൃതി, ലേഔട്ട്, മറ്റു നിർണായക ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള ഡിസൈനർമാരുടെ വിപുലമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മികച്ച ഫർണിഷിംഗ് നടത്തുകയെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 8075174232 , 7012860528.