മുത്തൂറ്റ് ഫിൻകോർപ് കെഎംഎ ഗ്രീൻ പാം സസ്റ്റൈനബിലിറ്റി സമ്മിറ്റ്
Thursday, February 27, 2025 11:33 PM IST
കൊച്ചി: മുത്തൂറ്റ് ഫിൻകോർപ് കെഎംഎ ഗ്രീൻ പാം സസ്റ്റൈനബിലിറ്റി സമ്മിറ്റ് ഇന്നു വൈകുന്നേരം 5.30ന് കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കും. ഭാവന ബിന്ദ്ര ഉദ്ഘാടനം ചെയ്യും.
ശ്രീഹരി മേനോൻ മുഖ്യപ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് : [email protected], 9072775588, www.kma.org.in