രൺവീർ സിംഗ് സ്കോഡ ബ്രാൻഡ് അംബാസഡർ
Wednesday, February 26, 2025 10:39 PM IST
കൊച്ചി: സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നടൻ രൺവീർ സിംഗിനെ നിയമിച്ചു.
ഇതാദ്യമായാണ് സ്കോഡ ഇന്ത്യ ബ്രാൻഡ് അംബാസഡറെ നിയോഗിക്കുന്നത്. സ്കോഡ ഇന്ത്യയിൽ 25 വർഷം ആഘോഷത്തോടനുബന്ധിച്ചാണ് ബ്രാൻഡ് അംബാസഡർ എത്തുന്നത്.