കാനറ എച്ച്എസ്ബിസിയില്‍ പ്രോമിസ് ടു പ്രൊട്ടക്ട്
Wednesday, February 26, 2025 10:39 PM IST
കൊച്ചി: കാനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി, പോളിസി ഉടമ മരിക്കുന്ന സാഹചര്യത്തില്‍ കുടുംബത്തിന് പൂര്‍ണ സംരക്ഷണം ഉറപ്പാക്കുന്ന പ്രോമിസ് ടു പ്രൊട്ടക്ട് ടേം ഇന്‍ഷ്വറന്‍സ് പ്ലാന്‍ അവതരിപ്പിച്ചു.
ലൈഫ് സെക്വര്‍, ലൈഫ് സെക്വര്‍ വിത്ത് റിട്ടേണ്‍ ഓഫ് പ്രീമിയം എന്നീ രണ്ട് പോളിസികള്‍ ഇതിലുണ്ട്.