പുതിയ പദ്ധതിയുമായി എച്ച്ഡിഎഫ്സി ലൈഫ്
Friday, February 28, 2025 11:30 PM IST
തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്സി ലൈഫിന്റെ ഏറ്റവും പുതിയ പദ്ധതിയായ എച്ച്ഡിഎഫ്സി ലൈഫ് ക്ലിക്ക് 2 അച്ചീവ് പാര് അഡ്വാന്റേജ് പുറത്തിറക്കി.
ഒരു വ്യക്തിയുടെ ജീവിതത്തിലെ വ്യത്യസ്ത ഘട്ടങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനു സഹായിക്കുന്ന തരത്തിലാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നതെന്ന് എച്ച്ഡിഎഫ്സി ലൈഫ് പ്രൊഡക്ട്സ് ആന്‍ഡ് സെഗ്മെന്റ്സ് മേധാവി അനീഷ് ഖന്ന പറഞ്ഞു.