ഓക്സിജനിൽ കേരളം കൂൾ ആകും, എസി സെയിൽ തുടരുന്നു
Saturday, March 1, 2025 10:54 PM IST
കോട്ടയം: കേരളത്തെ കൂൾ ആക്കി ഓക്സിജൻ ഷോറൂമുകളിൽ എസി സെയിൽ പുരോഗമിക്കുന്നു. വേനൽക്കാല ചൂട് കൂടുന്നതിനും മുമ്പ് ഏറ്റവും മികച്ച ഓഫറുകളിലും വിലക്കുറവിലും എയർ കണ്ടീഷണറുകൾ വാങ്ങാൻ സുവർണാവസരം.
ലോകോത്തര എസി ബ്രാൻഡുകളായ ഡയിക്കിൻ, എൽജി, ലോയിഡ്, വോൾട്ടാസ്, തുടങ്ങിയ മുൻനിര ബ്രാൻഡുകളുടെ അംഗീകൃത വില്പന, വില്പനാനന്തര സേവന പങ്കാളിയാണ് ഓക്സിജൻ.
എല്ലാ എസി പർച്ചേസുകൾക്കും 2,500 രൂപയുടെ ഉറപ്പായ സമ്മാനങ്ങളും ലഭിക്കും. മികച്ച ഊർജ ക്ഷമതയും സ്മാർട്ട് കണ്ട്രോൾ സൗകര്യവുമുള്ള എൽജി എസി വാങ്ങുമ്പോൾ 2,100 രൂപ വരെ കാഷ്ബാക്ക് നേടാം. കൂടാതെ 1999 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്. തുരുമ്പിനെ പ്രതിരോധിക്കുന്ന കോയിൽ കോട്ടിംഗ് സാങ്കേതികവിദ്യയുള്ള വേൾപൂൾ എസി വാങ്ങുമ്പോൾ 2,100 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ 2,575 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്.
ശബ്ദ സന്ദേശങ്ങൾ നൽകി നിയന്ത്രിക്കാൻ കഴിയുന്ന ബ്ലൂസ്റ്റാർ എസി വാങ്ങുമ്പോൾ 2,100 രൂപ വരെ കാഷ്ബാക്ക് നേടാം. കൂടാതെ 2,900 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്. ഹെവി ഡ്യൂട്ടി കംപ്രെസർ ഉള്ള ഗോദ്റെജ് എസി വാങ്ങുമ്പോൾ 2,100 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ 2,442 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്.
ട്രിപിൾ ഡിസ്പ്ലേയും സ്വയം വൃത്തിയാക്കുന്ന സാങ്കേതികവിദ്യയുമുള്ള ഡൈകിൻ എസി വാങ്ങുമ്പോൾ 2,100 രൂപ വരെ ക്യാഷ്ബാക്ക് നേടാം. 2,883 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്. 83 ശതമാനം ഊർജ ലാഭത്തിൽ തണുപ്പിക്കുന്ന സ്മാർട്ട് കൺട്രോൾ സൗകര്യമുള്ള എൽജി എസി വാങ്ങുമ്പോൾ 2,100 രൂപ വരെ കാഷ്ബാക്ക് നേടാം.
1999 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്. മികച്ച ഊർജ ക്ഷമതയും എയർ പ്യൂരിഫയർ മോഡുമുള്ള ലോയ്ഡ് എസി വാങ്ങുമ്പോൾ 2,100 രൂപ വരെ ക്യാഷ്ബാക്ക് നേടാം. കൂടാതെ 1983 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്.
ഏഴ് കോൺവെർട്ടിബിൾ എനർജി സേവിംഗ് മോഡ് ഉള്ള പാനസോണിക് എസി വാങ്ങുമ്പോൾ 5,000 രൂപ വരെ കാഷ്ബാക്ക് നേടാം കൂടാതെ 2925 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്.
മികച്ച ഊർജ ക്ഷമതയും സൂപ്പർ സോണിക് കൂളിംഗ് സാങ്കേതികവിദ്യയുമുള്ള ഹയർ എസി വാങ്ങുമ്പോൾ 2,100 രൂപ വരെ കാഷ്ബാക്ക് നേടാം കൂടാതെ 1999 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്. ഏഴ് എയർ ട്രീട്മെന്റും മികച്ച ഊർജ ക്ഷമതയുമുള്ള ഐഎഫ്ബി എസി വാങ്ങുന്പോൾ 2,100 രൂപ വരെ കാഷ്ബാക്ക് നേടാം കൂടാതെ 1522 രൂപയിൽ ആരംഭിക്കുന്ന ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.
ടർബോ കൂളിംഗ് ശേഷിയുള്ള വോൾട്ടാസ് എസി വാങ്ങുമ്പോൾ 4,000 രൂപ വരെ കാഷ്ബാക്ക് നേടാം. 2,492 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്. ഫിൽറ്റർ ക്ലീനിംഗ് ഇൻഡിക്കേറ്ററും ഫ്രീസർവേഷ് സാങ്കേതികവിദ്യയുമുള്ള സാംസംഗ് എസി വാങ്ങുമ്പോൾ 2,100 രൂപ വരെ കാഷ്ബാക്ക് നേടാം. 2,200 രൂപയിൽ ആരംഭിക്കുന്ന ഇഎംഐ സൗകര്യവും ലഭ്യമാണ്. 9020100100.