എം​എ​സ്എം​ഇ​ക​ള്‍​ക്കു സി​എ​സ്ബി ബാ​ങ്കി​ൽ ട​ര്‍​ബോ വാ​യ്പ
എം​എ​സ്എം​ഇ​ക​ള്‍​ക്കു സി​എ​സ്ബി ബാ​ങ്കി​ൽ ട​ര്‍​ബോ വാ​യ്പ
Thursday, October 17, 2024 11:29 PM IST
കൊ​​​ച്ചി: എം​​​എ​​​സ്എം​​​ഇ​​​ക​​​ളു​​​ടെ വ​​​ള​​​ര്‍​ച്ച ദ്രു​​​ത​​​ഗ​​​തി​​​യി​​​ലാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി സി​​​എ​​​സ്ബി ബാ​​​ങ്ക് പു​​​തി​​​യ എ​​​സ്എം​​​ഇ ട​​​ര്‍​ബോ വാ​​​യ്പാ പ​​​ദ്ധ​​​തി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ല​​​ളി​​​ത​​​മാ​​​യ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള എം​​​എ​​​സ്എം​​​ഇ​​​ക​​​ള്‍​ക്കു വേ​​​ഗ​​​ത്തി​​​ലു​​​ള്ള​​​തും ത​​​ട​​​സ​​​ര​​​ഹി​​​ത​​​വു​​​മാ​​​യ വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.


അ​​ഞ്ചു കോ​​​ടി വ​​​രെ വാ​​​യ്പ, ഓ​​​വ​​​ര്‍​ഡ്രാ​​​ഫ്റ്റ്, ടേം ​​​ലോ​​​ണ്‍, വ്യാ​​​പാ​​​ര സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍, ഉ​​​ട​​​ന​​​ടി ത​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​നു​​​മ​​​തി, വാ​​​യ്പ​​​യ്ക്കു ല​​​ളി​​​ത​​​മാ​​​ക്കി​​​യ സ്കോ​​​ര്‍ കാ​​​ര്‍​ഡി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള അ​​​നു​​​മ​​​തി എ​​​ന്നി​​​വ​​​യാ​​​ണ് എ​​​സ്എം​​​ഇ ട​​​ര്‍​ബോ വാ​​​യ്പ​​​യു​​​ടെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.