സ​ഹ​ല്‍ അ​സീ​സി​ന് യു​വ​സം​രംഭ​ക​നു​ള്ള അ​വാ​ര്‍​ഡ്
Friday, October 18, 2024 11:18 PM IST
കൊ​​​ച്ചി: നി​​​ര്‍​മാ​​​ണ​​മേ​​​ഖ​​​ല​​​യി​​​ലെ യു​​​വ​​​സം​​​രം​​​ഭ​​​ക​​​നു​​​ള്ള അ​​​വാ​​​ര്‍​ഡ് സ്‌​​​കൈ​​​ലൈ​​​ന്‍ ബി​​​ല്‍​ഡേ​​​ഴ്‌​​​സ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ഹ​​​ല്‍ അ​​​സീ​​​സി​​​ന് മെ​​​ട്രോ​​മാ​​ൻ ഇ. ​​​ശ്രീ​​​ധ​​​ര​​​ന്‍ സ​​​മ്മാ​​​നി​​​ച്ചു.

കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന സി​​​വി​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​ര്‍​മാ​​​രു​​​ടെ ദേ​​​ശീ​​​യ സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണു പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ച്ച​​ത്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന ദേ​​ശീ​​യ സ​​മ്മേ​​ള​​നം കേ​​​ന്ദ്ര ഉ​​​പ​​​രി​​​ത​​​ല ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി നി​​​ധി​​​ന്‍ ഗ​​​ഡ്ക​​​രി​ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ​ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ന്‍​ജി​​​നി​​​യേ​​​ഴ്‌​​​സി​​ന്‍റെ കൊ​​​ച്ചി ഘ​​​ട​​​ക​​​മാ​​​യി​​രു​​ന്നു സം​​​ഘാ​​​ട​​​ക​​​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.