കൊ​​​ച്ചി: ആ​​​സ്റ്റ​​​ര്‍ ഗാ​​​ര്‍​ഡി​​​യ​​​ന്‍​സ് ഗ്ലോ​​​ബ​​​ല്‍ ന​​​ഴ്സിം​​​ഗ് അ​​​വാ​​​ര്‍​ഡി​​​ന്‍റെ മൂ​​​ന്നാം പ​​​തി​​​പ്പി​​​ലെ പ​​ത്തു ഫൈ​​​ന​​​ലി​​​സ്റ്റു​​​ക​​​ളെ ആ​​​സ്റ്റ​​​ര്‍ ഡി​​​എം ഹെ​​​ല്‍​ത്ത് കെ​​​യ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. വി​​വി​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​യി 78,000ല​​​ധി​​​കം ന​​​ഴ്സു​​​മാ​​​രി​​​ല്‍​നി​​​ന്നു ല​​​ഭി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍നി​​​ന്നാ​​​ണ് ഫൈ​​​ന​​​ലി​​​സ്റ്റു​​​ക​​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​​ത്.

ന​​​ഴ്സു​​​മാ​​​രു​​​ടെ സം​​​ഭാ​​​വ​​​ന​​​ക​​​ളെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും ആ​​​ഘോ​​​ഷി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഉ​​​യ​​​ര്‍​ന്ന സ​​​മ്മാ​​​ന​​​ത്തു​​​ക​​​യു​​​ള്ള ന​​​ഴ്സു​​​മാ​​​ര്‍​ക്കു​​​ള്ള ആ​​​ഗോ​​​ള അ​​​വാ​​​ര്‍​ഡു​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ് ആ​​​സ്റ്റ​​​ര്‍ ഗാ​​​ര്‍​ഡി​​​യ​​​ന്‍​സ് ഗ്ലോ​​​ബ​​​ല്‍ ന​​​ഴ്സിം​​​ഗ് അ​​​വാ​​​ര്‍​ഡ്.


ഏ​​​ണ​​​സ്റ്റ് ആ​​​ൻ​​ഡ് യം​​​ഗ്, എ​​​ല്‍​എ​​​ല്‍​പി, വി​​​ദ​​​ഗ്ധ ജൂ​​​റി, ഗ്രാ​​​ന്‍​ഡ് ജൂ​​​റി എ​​​ന്നി​​​വ​​​രാ​​​ണു ഫൈ​​​ന​​​ലി​​​സ്റ്റു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഡി​​​സം​​​ബ​​​റി​​​ൽ ബം​​​ഗ​​​ളൂ​​​രു​​​വി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഗാ​​​ല ഇ​​​വ​​​ന്‍റി​​ൽ​ അ​​​ന്തി​​​മ വി​​​ജ​​​യി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കും.