കൊ​​​ച്ചി: സി​​​ട്രോ​​​ൺ ഇ​​​ന്ത്യ കേ​​​ര​​​ള വി​​​പ​​​ണി​​​യി​​​ൽ സി​​​ട്രോ​​​ൺ ബ​​​സാ​​​ൾ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​വി​​​എ​​​മ്മി​​​ന്‍റെ കൊ​​​ച്ചി, പെ​​​രു​​​മ്പാ​​​വൂ​​​ർ, തൃ​​​ശൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ഇ​​​വി​​​എം സി​​​ട്രോ​​​ൺ എ​​​ത്തി.

ഒ​​​ക്ടോ​​​ബ​​​ർ 31 വ​​​രെ എ​​​ക്‌​​​സ്‌​​​ക്ലൂ​​​സീ​​​വ് പ്രാ​​​രം​​​ഭ​​വി​​​ല​​​യാ​​​യ 7.99 ല​​​ക്ഷം രൂ​​​പ​​​യ്ക്ക് ഇ​​​ന്ത്യ​​​യി​​​ലു​​​ട​​​നീ​​​ളം ബു​​ക്കിം​​​ഗു​​ണ്ട്. ഡൈ​​​നാ​​​മി​​​ക് എ​​​സ്‌​​​യു​​​വി കൂ​​​പ്പെ ഡി​​​സൈ​​​ൻ, നൂ​​​ത​​​ന ഫീ​​​ച്ച​​​റു​​​ക​​​ൾ, എ​​​ന്നി​​​വ​​​ പു​​​തി​​​യ സി​​​ട്രോ​​​ൺ ബ​​​സാ​​​ൾ​​​ട്ടി​​​നുണ്ടെന്ന് ഇ​​​വി​​​എം ലാ ​​​മൈ​​​സ​​​ൺ സി​​​ട്രോ​​​ൺ കേ​​​ര​​​ള ഡ​​​യ​​​റ​​​ക്ട​​​ർ തേ​​​ജ​​​സ് സേ​​​വ്യ​​​ർ പ​​​റ​​​ഞ്ഞു.


ഗാ​​​ർ​​​നെ​​​റ്റ് റെ​​​ഡ്, കോ​​​സ്മോ ബ്ലൂ, ​​​പോ​​​ളാ​​​ർ വൈ​​​റ്റ്, പ്ലാ​​​റ്റി​​​നം ഗ്രേ, ​​​സ്റ്റീ​​​ൽ ഗ്രേ ​​​എ​​​ന്നീ മോ​​​ണോ​​​ടോ​​​ൺ നി​​​റ​​​ങ്ങ​​​ളി​​​ൽ സി​​​ട്രോ​​​ൺ ബ​​​സാ​​​ൾ​​​ട്ട് ല​​​ഭ്യ​​​മാ​​​ണ്. ഡെ​​​ലി​​​വ​​​റി​​​ക​​​ൾ 2024 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.