ആമസോണിൽ ഹോം ഷോപ്പിംഗ് സ്പ്രീ
Tuesday, April 1, 2025 1:17 AM IST
കൊച്ചി: ആമസോണിൽ ഹോം ഷോപ്പിംഗ് സ്പ്രീയുടെ സമ്മർ എഡിഷൻ തുടങ്ങി. എയർ കൂളറുകൾ, റിക്ലൈനറുകൾ, വാക്വം ക്ലീനറുകൾ, വാട്ടർ ബോട്ടിലുകൾ, കർട്ടനുകൾ, ഹോം, കിച്ചൻ, ഔട്ട്ഡോർ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ഓഫറുണ്ട്.