കൊ​​ച്ചി: മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്‌​​സ് ലോ​​കോ​​ത്ത​​ര നി​​ല​​വാ​​ര​​ത്തി​​ൽ അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടു​​കൂ​​ടി ന​​വീ​​ക​​രി​​ച്ച, എം​​ജി റോ​​ഡ് ആ​​ർ​​ട്ടി​​സ്ട്രി സ്റ്റോ​​ർ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നൊ​​രു​​ങ്ങു​​ന്നു.

ഏ​​പ്രി​​ൽ ആ​​റി​​ന് മ​​ല​​ബാ​​ർ ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​ൻ എം.​​പി. അ​​ഹ​​മ്മ​​ദ്, ഇ​​ന്ത്യ​​ൻ ഓ​​പ്പ​​റേ​​ഷ​​ൻ​​സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഒ. ​​അ​​ഷ​​ർ എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ഹൈ​​ബി ഈ​​ഡ​​ൻ എം​​പി ആ​​ർ​​ട്ടി​​സ്ട്രി സ്റ്റോ​​റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.

ഉ​​പ​​യോ​​ക്താ​​ക്ക​​ൾ ക​​ണ്ടു പ​​രി​​ച​​യി​​ച്ച ജ്വ​​ല്ല​​റി ഷോ​​പ്പിം​​ഗ് അ​​നു​​ഭ​​വ​​ങ്ങ​​ളി​​ൽ​​നി​​ന്നും തി​​ക​​ച്ചും വ്യ​​ത്യ​​സ്ത​​മാ​​ണ് ആ​​ർ​​ട്ടി​​സ്ട്രി സ്റ്റോ​​റി​​ലെ സേ​​വ​​ന​​ങ്ങ​​ൾ.

വ​​ധു​​വി​​ന് ആ​​ഭ​​ര​​ണ​​ങ്ങ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ പ്ര​​ത്യേ​​കം സ​​ജ്ജീ​​ക​​രി​​ച്ച വെ​​ഡിം​​ഗ് അ​​റീ​​ന​​യും ഓ​​രോ ഉ​​പ​​യോ​​ക്താ​​വി​​ന്‍റെ​​യും താ​​ത്പ​​ര്യ​​ങ്ങ​​ളും അ​​ഭി​​രു​​ചി​​ക​​ളും മ​​ന​​സി​​ലാ​​ക്കി​​ക്കൊ​​ണ്ട് ഇ​​ഷ്ടാ​​നു​​സ​​ര​​ണം ആ​​ഭ​​ര​​ണ​​ങ്ങ​​ൾ ക​​സ്റ്റ​​മൈ​​സേ​​ഷ​​ൻ ന​​ട​​ത്താ​​നാ​​യി ബി​​സ്‌​​പോ​​ക് സ്യൂ​​ട്ടും, മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് ആ​​ൻ​​ഡ് ഡ​​യ​​മ​​ണ്ട്‌​​സി​​ന്‍റെ മ​​റ്റ് ഷോ​​റൂ​​മു​​ക​​ളി​​ലെ ആ​​ഭ​​ര​​ണ​​ങ്ങ​​ൾ വെ​​ർ​​ച്വ​​ലാ​​യി കാ​​ണു​​ന്ന​​തി​​നും തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നു​​മു​​ള്ള സൗ​​ക​​ര്യം ഒ​​രു​​ക്കു​​ന്ന എ​​ൻ​​ഡ്‌​​ലെ​​സ് ഐ​​ൽ സം​​വി​​ധാ​​ന​​വും, മി​​ക​​ച്ച വ്യ​​ക്തി​​ഗ​​ത സേ​​വ​​ന​​ങ്ങ​​ൾ ന​​ൽ​​കാ​​നാ​​യി ത​​യാ​​റാ​​ക്കി​​യ പ്രി​​വി​​ലേ​​ജ്ഡ് ലോ​​ഞ്ചും ആ​​ർ​​ട്ടി​​സ്ട്രി സ്റ്റോ​​റി​​ലെ പ്ര​​ധാ​​ന സ​​വി​​ശേ​​ഷ​​ത​​ക​​ളാ​​ണ്.