ഓക്സിജനില്‍ സ്റ്റോക്ക് കാലിയാക്കല്‍ വില്പന ഇന്നു മുതല്‍
Saturday, March 29, 2025 12:09 AM IST
കോട്ടയം: കേരളത്തിലെ എല്ലാ ഓക്സിജന്‍ ദ് ഡിജിറ്റല്‍ എക്സ്പേര്‍ട്ട് ഷോറൂമുകളിലും സാമ്പത്തിക വര്‍ഷാവസാനം പ്രാമാണിച്ച് ഇന്നു മുതല്‍ 31 വരെ സ്റ്റോക്ക് കാലിയാക്കൽ വില്പന നടക്കും. സ്മാര്‍ട്ട്ഫോണുകള്‍ക്ക് വിലക്കുറവും ഇഎംഐ ഓഫറുകളുമുണ്ട്.
ഐഫോണ്‍ 13 കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയില്‍ കാഷ്ബാക്ക് ഉള്‍പ്പെടെ 39,999 രൂപയ്ക്കു വാങ്ങാം. സ്മാര്‍ട്ട്ഫോണ്‍ പര്‍ച്ചേസുകള്‍ക്കൊപ്പം പ്രഷര്‍ കുക്കര്‍, മിക്സര്‍ ഗ്രൈന്‍ഡര്‍, ഗ്യാസ് സ്റ്റൗ, ട്രോളി ബാഗ് തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും. സാംസംഗ് എസ് 25 അള്‍ട്രാ വാങ്ങുന്പോൾ15,000 രൂപ വരെ പ്രതേ്യക അപ്ഗ്രേഡ് എക്സ്ചേഞ്ച് ബോണസ് നല്‍കും.
26,900 രൂപയ്ക്ക് ഒരു ടണ്‍ ത്രീ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ എസി വാങ്ങുമ്പോള്‍ ഇന്‍സ്റ്റലേഷനും സ്റ്റെബിലൈസറും സൗജന്യമായി ലഭിക്കും. എസി വാങ്ങുമ്പോള്‍ നറുക്കെടുപ്പിലൂടെ ഐഫോണ്‍ 16ഇ സ്വന്തമാക്കാന്‍ 31 വരെ അവസരമുണ്ട്. 32 ഇഞ്ച് എല്‍ഇഡി ടിവിയും സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും 6,666 രൂപയ്ക്കും, റെഫ്രിജറേറ്ററുകള്‍ 9,999 രൂപയ്ക്കും സ്വന്തമാക്കാം. ഐപിഎല്‍ പ്രാമാണിച്ച് തെരഞ്ഞെടുക്കപ്പെട്ട 55 ഇഞ്ച് മുതലുള്ള സ്മാര്‍ട്ട് ടിവികള്‍ക്കൊപ്പം 10,000 രൂപ വിലയുള്ള സൗണ്ട് ബാര്‍ സമ്മാനമായി ലഭിക്കും. അടുക്കള ഉപകരണങ്ങള്‍ വിലക്കുറവില്‍ വാങ്ങാനും അവസരമുണ്ട്.
കാടായി, തവ, ഫ്രൈപാന്‍ കോംബോ വില 799രൂപ, റീചാര്‍ജ് ചെയ്യാവുന്ന ജൂസര്‍ 899 രൂപ മുതല്‍. ഹുഡ് ആന്‍ഡ് ഹോബ് കോമ്പോയില്‍ 50ശതമാനം വരെ കിഴിവ്; ഒപ്പം പെഡസ്റ്റല്‍ ഫാന്‍ സൗജന്യവുമുണ്ട്. മൈക്രോവേവ് ഓവന് 20 ലിറ്റര്‍ 5,490 രൂപയ്ക്കു ലഭിക്കും ഒപ്പം രണ്ട് വര്‍ഷത്തെ വാറന്റിയും. 999 മുതല്‍ സീലിംഗ് ഫാന്‍ വില ആരംഭിക്കുന്നു. ത്രീ ബര്‍ണര്‍ ഗ്ലാസ് ടോപ്പ് സ്റ്റൗ 2,990 രൂപയ്ക്ക് വാങ്ങാം. എയര്‍ കൂളര്‍ വില ആരംഭിക്കുന്നത് 3,490 രൂപ മുതലാണ്.
ലാപ്ടോപ്പ് വാങ്ങുമ്പോള്‍ വിലക്കുറവും ഓഫറുകളും സമ്മാനങ്ങളും തെരഞ്ഞെടുക്കപെട്ട മോഡലുകള്‍ക്ക് രണ്ടു വര്‍ഷത്തെ അധിക വാറണ്ടിയും ലഭിക്കും. മാക്ബുക് എയര്‍ എം ഫോര്‍ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയായ 90,490 രൂപയ്ക്കു 31 വരെ ലഭിക്കും. 25,999 രൂപയ്ക്കു റെയ്സണ്‍ ത്രീ ലാപ്ടോപ്പ് ലഭിക്കും.
തെരഞ്ഞെടുത്ത ലാപ്ടോപ്പുകള്‍ക്കൊപ്പം 15,000 രൂപ വിലവരുന്ന ഉറപ്പായ സമ്മാനങ്ങള്‍; 10,000 രൂപവരെ കാഷ്ബക്ക് (കീബോര്‍ഡ് + മൗസ് + സൗണ്ട് ബാര്‍ + ഇന്റര്‍നെറ്റ് സുരക്ഷ + പാര്‍ട്ടി സ്പീക്കര്‍ അല്ലെങ്കില്‍ ട്രോളി ബാഗ്). ഗെയിമിംഗ് പിസികള്‍ക്കും പ്രിന്ററുകള്‍ക്കും പ്രത്യേക ഓഫറുണ്ട്. ഗെയിമിംഗ് പിസി വാങ്ങുമ്പോള്‍ 2499 രൂപ വിലവരുന്ന ഗെയിമിംഗ് പാഡ് സൗജന്യമാണ്.
തെരഞ്ഞെടുക്കപ്പെട്ട പ്രിന്ററുകള്‍ക്കൊപ്പം 3,999 രൂപ വില വരുന്ന നോയ്സ് ഇയര്‍ബഡുകളും ആമസോണ്‍ ഗിഫ്റ്റ് വൗച്ചറും സമ്മാനമായി നേടാം.
21,990 രൂപയ്ക്ക് സ്റ്റുഡന്റ് പിസി, ഒപ്പം 3,499 രൂപയുടെ യുപിഎസും സൗജന്യമാണ്. 13,999 രൂപ മുതല്‍ ആരംഭിക്കുന്ന ഇന്‍വെര്‍ട്ടറും ബാറ്ററിയും വാങ്ങുന്പോൾ എക്സ്ചേഞ്ച്, ഇഎംഐ, സൗജന്യ ഇന്സ്റ്റലേഷന് ഓഫറുകള്‍, പഴയ ഇന്‍വെര്‍ട്ടര്‍ ബാറ്ററി മികച്ച വിലയില്‍ എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ ആക്സസറീസിന് ഓഫറുകളും 80 ശതമാനം വരെ വിലക്കുറവും. 5,490 രൂപ വില വരുന്ന 10,000 എംഎഎച്ച് പവര്‍ ബാങ്ക് 1,099 രൂപയ്ക്ക്.
3,990 രൂപയുടെ ബോട്ട് കോംബോ 2,999 രൂപയ്ക്കും എച്ച്എംടു കെയര്‍ സ്ക്രീന്‍ റീപ്ലേസ്മെന്റ്, റിപയര്‍ തുടങ്ങിയ സര്‍വീസുകള്‍ക്കും ഓഫറുണ്ട്. ഒരു വര്‍ഷത്തെ വാറണ്ടിയില്‍ ലാപ്ടോപ്പ് സ്ക്രീന്‍ മാറ്റിനല്‍കും. അഞ്ചു വര്‍ഷത്തെ വാറണ്ടിയില്‍ 1,499 രൂപയ്ക്ക് എസ്എസ്ഡി മാറ്റിനല്‍കും. മൊബൈല്‍ ഫോണ്‍ സര്‍വീസ് ചാര്‍ജില്‍ 50 ശതമാനം കുറവും നല്‍കുന്നുണ്ട്. ഫോൺ- 9020100100.