ഐസിഎല്‍ ഫിൻകോര്‍പ് നാളെ പ്രവർത്തിക്കും
Saturday, March 29, 2025 12:09 AM IST
കൊച്ചി: ഐസിഎല്‍ ഫിൻകോര്‍പ് നാളെ തുറന്നു പ്രവര്‍ത്തിക്കും. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ സൗകര്യാര്‍ഥമാണ് ഐസിഎല്‍ ഫിന്‍കോര്‍പിന്റെ എല്ലാ ബ്രാഞ്ചുകളും തുറന്നു പ്രവര്‍ത്തിക്കുന്നത്. എല്ലാ സേവനങ്ങളും അന്നു ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.