വി സ്റ്റാര്‍ അമ്പതാം ഔട്ട്ലെറ്റ് ഇരിങ്ങാലക്കുടയിൽ തുറന്നു
Monday, March 31, 2025 12:43 AM IST
തൃശൂര്‍: മുന്‍നിര ഇന്നര്‍വെയര്‍, ലെഷര്‍വെയര്‍ ബ്രാന്‍ഡായ വിസ്റ്റാറിന്റെ 50-ാമത് എക്സ്ക്ലൂസീവ് ബ്രാന്‍ഡ് ഔട്ട്ലെറ്റ് ഇരിങ്ങാലക്കുടയില്‍ ആരംഭിച്ചു. വിസ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേഫ് ഉദ്ഘാടനം ചെയ്തു.