കൊ​​​​ച്ചി: പാ​​​​ര്‍​ക്ക് മെ​​​​ഡി വേ​​​​ള്‍​ഡ് ലി​​​​മി​​​​റ്റ​​​​ഡ് പ്രാ​​​​ഥ​​​​മി​​​​ക ഓ​​​​ഹ​​​​രി വി​​​​ല്​​​​പ​​​​ന​​​​യ്ക്ക് (ഐ​​​​പി​​​​ഒ) അ​​​​നു​​​​മ​​​​തി തേ​​​​ടി സെ​​​​ബി​​​​ക്ക് ക​​​​ര​​​​ട് ​രേ​​​​ഖ സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

ര​​​​ണ്ടു രൂ​​​​പ മു​​​​ഖ​​​​വി​​​​ല​​​​യു​​​​ള്ള ഇ​​​​ക്വി​​​​റ്റി ഓ​​​​ഹ​​​​രി​​​​ക​​​​ളു​​​​ടെ ഐ​​​​പി​​​​ഒ​​​​യി​​​​ലൂ​​​​ടെ 1,260 കോ​​​​ടി രൂ​​​​പ സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​ണു ക​​​​മ്പ​​​​നി ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.