റെപ്കോ ബാങ്കിൽ പുതിയ സ്ഥിര നിക്ഷേപ പദ്ധതി
Thursday, April 3, 2025 12:13 AM IST
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിനോട് അനുബന്ധിച്ച് പുതിയ സ്ഥിര നിക്ഷേപ പദ്ധതിയായ ‘റെപ്കോ ഫോർച്ചൂൺ പ്ലസ് ’ പ്രഖ്യാപിച്ചു. ഇതുവഴി ഒരു വർഷത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങൾക്കു മുതിർന്ന പൗരന്മാർക്ക് 8.5 ശതമാനവും 8.00 ശതമാനവും പലിശ നൽകുന്നു.
കൂടുതൽ വിവരങ്ങൾക്ക് 04712968905, 9446464901.