അഡ്വ. സംഗീത സ്പൈസസ് ബോർഡ് ചെയർപേഴ്സൺ
Thursday, April 3, 2025 12:13 AM IST
കൊച്ചി: സ്പൈസസ് ബോർഡ് ചെയർപേഴ്സണായി അഡ്വ. സംഗീത വിശ്വനാഥൻ ചുമതലയേറ്റു.
തൃശൂർ കൂർക്കഞ്ചേരി സ്വദേശിനിയായ സംഗീത എസ്എൻഡിപി യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറിയും ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.