കൊ​​​ച്ചി: വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​ന്‍റെ ഇ​​ര​​ക​​ൾ​​ക്ക് വി​​​പി​​​എ​​​സ് ലേ​​​ക്‌​​​ഷോ​​​ര്‍ ഒ​​​രു കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​ഹാ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ചു.

വ​​​യ​​​നാ​​​ട്ടി​​​ല്‍ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ടി​​​യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​മു​​​ള്ള മ​​​രു​​​ന്നു​​​ക​​​ള്‍, മെ​​​ഡി​​​ക്ക​​​ല്‍ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യാ​​​യാ​​​ണ് സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ക.