കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ലു​​​ലു ​മാ​​​ളു​​​ക​​​ളി​​​ലും ലു​​​ലു ഡെ​​​യ്‌​​ലി​​​യി​​​ലും 50 ശ​​​ത​​​മാ​​​നം കി​​​ഴി​​​വി​​​ല്‍ ഷോ​​​പ്പിം​​​ഗ് ഉ​​​ത്സ​​​വ​​​ത്തി​​​ന് ഇ​​​ന്ന് തു​​​ട​​​ക്ക​​മാ​​കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് , കോ​​​ട്ട​​​യം, പാ​​​ല​​​ക്കാ​​​ട് ലു​​​ലു മാ​​​ളു​​​ക​​​ളി​​​ലും തൃ​​​പ്ര​​​യാ​​​ർ വൈ​ ​​മാ​​​ളി​​​ലും തൃ​​​ശൂ​​​ർ ഹൈ​​​ലൈ​​​റ്റ് മാ​​​ളി​​​ലെ ലു​​​ലു ഡെ​​​യ്‌​​​ലി, മ​​​ര​​​ട് ഫോ​​​റം മാ​​​ളി​​​ലെ ലു​​​ലു ഡെ​​​യ്‌​​​ലി, കൊ​​​ല്ലം ഡ്രീം​​​സ് മാ​​​ളി​​​ലെ ലു​​​ലു ഡെ​​​യ്‌​​​ലി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ഓ​​​ഫ​​​റു​​​ക​​​ള്‍ ല​​​ഭി​​​ക്കും.

ലു​​​ലു ഓ​​​ണ്‍ സെ​​​യി​​​ലി​​​ന് ഒ​​​പ്പം ത​​​ന്നെ ലു​​​ലു ഹൈ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റ്, ലു​​​ലു ഫാ​​​ഷ​​​ന്‍ സ്റ്റോ​​​ര്‍, ലു​​​ലു ക​​​ണ​​​ക്ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ഫ്ലാ​​​റ്റ് ഫി​​​ഫ്റ്റി സെ​​​യി​​​ലു​​​മാ​​​ണ് ഇ​​​ന്നു മു​​​ത​​​ല്‍ 12 വ​​​രെ ലു​​​ലു​​​മാ​​​ളു​​​ക​​​ളി​​​ലും ലു​​​ലു ഡെ​​​യ്‌​​ലി​​​ക​​​ളി​​​ലും ന​​​ട​​​ക്കു​​​ന്ന​​​ത്. എ​​​ന്‍​ഡ് ഓ​​​ഫ് സീ​​​സ​​​ണ്‍ സെ​​​യി​​​ലു​​​ടെ ലു​​​ലു ഫാ​​​ഷ​​​ന്‍ സ്റ്റോ​​​റി​​​ല്‍ വി​​​ല​​ക്കി​​​ഴി​​​വ് ഈ ​​​മാ​​​സം 19 വ​​​രെ ല​​​ഭി​​​ക്കും.

അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ബ്രാ​​​ന്‍​ഡു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്ന ലു​​​ലു മാ​​​ളു​​​ക​​​ളി​​​ലെ വി​​​വി​​​ധ ഷോ​​​പ്പു​​​ക​​​ള്‍ ലു​​​ലു ഓ​​​ണ്‍ സെ​​​യി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും. കൂ​​​ടാ​​​തെ 50 ശ​​​ത​​​മാ​​​നം വി​​​ല​​​ക്കു​​​റ​​​വി​​​ല്‍ ലു​​​ലു ക​​​ണ​​​ക്ട്, ലു​​​ലു ഫാ​​​ഷ​​​ന്‍, ലു​​​ലു ഹൈ​​​പ്പ​​​ര്‍ എ​​​ന്നി​​​വ​​​യി​​​ല്‍നി​​​ന്നു സാ​​​ധ​​​ന​​​ങ്ങ​​​ള്‍ വാ​​​ങ്ങാ​​​ന്‍ ലു​​​ലു ഫ്ലാ​​റ്റ് ​ഫി​​​ഫ്റ്റി സെ​​​യി​​​ലി​​​ലൂ​​​ടെ​​​യും സാ​​​ധി​​​ക്കും.


ലു​​​ലു ഫു​​​ഡ് കോ​​​ര്‍​ട്ടി​​​ലെ എ​​​ല്ലാ ഷോ​​​പ്പു​​​ക​​​ളും വി​​​നോ​​​ദ​​​കേ​​​ന്ദ്ര​​​മാ​​​യ ഫ​​​ണ്‍​ട്യൂ​​​റ​​​യും ഇ​​​ന്നു​​മു​​​ത​​​ല്‍ 12 വ​​​രെ​ രാ​​​ത്രി വൈ​​​കി​​​യും തു​​​റ​​​ന്നു​​പ്ര​​​വ​​​ര്‍​ത്തി​​​ക്കും. കൊ​​​ച്ചി ലു​​​ലു​ മാ​​​ളി​​​ലെ ഓ​​​ഫ​​​ര്‍ കാ​​​ലം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് മെ​​​ട്രോ സ​​​ര്‍​വീ​​​സ് രാ​​​ത്രി 12 വ​​​രെ ന​​​ട​​​ത്തും.

എ​​​ന്‍​ഡ് ഓ​​​ഫ് സീ​​​സ​​​ണ്‍ സെ​​​യി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​ള്ള വി​​​ല്പ​​​ന 19 വ​​​രെ ന​​​ട​​​ക്കും. ലു​​​ലു ഓ​​​ൺ‌​​​ലൈ​​​ൻ ഇ​​​ന്ത്യ ഷോ​​​പ്പിം​​​ഗ് ആ​​​പ് വ​​​ഴി​​​യും www.luluhypermarket.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ​​​യും ഓ​​​ൺ​​​ലൈ​​​ൻ ഷോ​​​പ്പിം​​​ഗ് ന​​​ട​​​ത്താം.