മും​ബൈ: ഫ്ലി​പ്കാ​ർ​ട്ടി​ന്‍റെ വാ​ർ​ഷി​ക റി​പ്പ​ബ്ലി​ക് ദി​ന സെ​യി​ലാ​യ ‘മാ​ന്യു​മെ​ന്‍റ​ൽ സെ​യി​ൽ’ ആ​രം​ഭി​ച്ചു. ആ​മ​സോ​ണി​ലും ഇ​തേ സ​മ​യ​ത്താ​ണ് റി​പ്പ​ബ്ലി​ക് ഡേ ​സെ​യി​ൽ ന​ട​ക്കു​ന്ന​ത്.

ആ​പ്പി​ളി​ന്‍റെ ഏ​റ്റ​വും പു​തി​യ ഐ​ഫോ​ണു​ക​ൾ​ക്ക് വ​ന്പ​ൻ ഓ​ഫ​റു​ക​ളാ​ണ് സെ​യി​ൽ പ്ര​മാ​ണി​ച്ച് ഫ്ലി​പ്കാ​ർ​ട്ടും ആ​മ​സോ​ണും ന​ൽ‌​കി​യി​ട്ടു​ള്ള​ത്.