ഓക്സിജൻ പ്രൈസ് ചലഞ്ച് സെയിൽ 12 വരെ
Friday, January 10, 2025 12:22 AM IST
കോട്ടയം: ജില്ലയിലെ മുഴുവൻ ഓക്സിജൻ ഡിജിറ്റൽ ഷോറൂമുകളിലും ഈ മാസം 12 വരെ മെഗാ പ്രൈസ് ചലഞ്ച് സെയിൽ നടത്തുന്നു. ഇന്നലെയാണ് പ്രൈസ് ചലഞ്ച് സെയിൽ ആരംഭിച്ചത്.
സ്മാർട്ഫോണ്‍, ലാപ്ടോപ്പ്, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ ഡിജിറ്റൽ ഉത്്പന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഓക്സിജനിൽ നിന്നും വാങ്ങാവുന്നതാണ്. 15000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ഡിസ്കൗണ്ട് വിവിധ ബാങ്കുകളുടെ (ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്കുകൾ) കാർഡ് കസ്റ്റമേഴ്സിന് ലഭിക്കുന്നതാണ്.
ഐഫോൺ 16 നു 62990 രൂപവരെ കാഷ്ബാക്ക് ഉൾപ്പെടെ വിലക്കുറവ്. 4990 രൂപ മുതൽ സ്മാർട്ഫോണുകൾ. ലാപ്ടോപ്പുകൾക്ക് കേരളത്തിലെ തന്നെ ഏറ്റവും വിലക്കുറവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വിവിധ കന്പനികളുടെ എ സികൾക്ക് പ്രത്യേകം ഡിസ്കൗണ്ടും ഒരുക്കിയിരിക്കുന്നു.
എൽഇ ഡി ടിവികൾക്ക് 60 % വരെ വിലക്കുറവ്. എയർ ഫ്രയറുകൾ 2299 രൂപ മുതൽ. സ്റ്റുഡന്റ് കന്പ്യൂട്ടറുകൾ 20,990 രൂപ മുതൽ. ഓക്സിജൻ നൽകുന്ന ഓഫറുകൾക്ക് പുറമെ വിവിധ ബ്രാൻഡുകളുടെ നേരിട്ടുള്ള കാഷ്ബാക്ക് ഓഫറുകളും അപ്ഗ്രേഡ് ഓഫറുകളും ഉണ്ടായിരിക്കുന്നതാണ്.