കൊ​​ച്ചി: ഐ​​ഡി​​എ​​ഫ്സി ഫ​​സ്റ്റ് ബാ​​ങ്ക് ഇ​​ക്വി​​റ്റി ഷെ​​യ​​റു​​ക​​ള്‍ ഇ​​ഷ്യൂ ചെ​​യ്ത് 3,200 കോ​​ടി രൂ​​പ​​യു​​ടെ ഫ​​ണ്ട് സ​​മാ​​ഹ​​രി​​ക്കും.

3,200 കോ​​ടി രൂ​​പ​​യു​​ടെ ഈ ​​നി​​ര്‍ദി​​ഷ്‌​​ട മൂ​​ല​​ധ​​ന സ​​മാ​​ഹ​​ര​​ണ​​ത്തോ​​ടെ ബാ​​ങ്കി​​ന്‍റെ മൊ​​ത്ത​​ത്തി​​ലു​​ള്ള മൂ​​ല​​ധ​​ന പ​​ര്യാ​​പ്ത​​ത 2024 മാ​​ര്‍ച്ച് 31 ലെ ​​റി​​സ്‌​​ക് വെ​​യി​​റ്റ​​ഡ് അ​​സ​​റ്റു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ 17.49 ശ​​ത​​മാ​​ന​​മാ​​യി വ​​ര്‍ധി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.