കോ​ട്ട​യം: നീ​റ്റ്-മെ​ഡി​ക്ക​ല്‍ ബി​രു​ദ കോ​ഴ്സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷാ പ​രി​​ശീ​ല​ന​ത്തി​നു​ള്ള പ്ര​വേ​ശ​നം കോ​ട്ട​യം ദ​ര്‍ശ​ന അ​ക്കാ​ദ​മി​യി​ല്‍ തു​ട​രു​ന്നു. നി​ല​വി​ല്‍ പ്ല​സ്ടു പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​ഡ്മി​ഷ​ന്‍ നേ​ടാം.

10% മു​ത​ല്‍ 100% വ​രെ ഫീ​സ് സ്‌​കോ​ള​ര്‍ഷി​പ് നേ​ടു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. കേ​ര​ള​ത്തി​ലെ എ​ന്‍ജി​നി​യ​റിം​ഗ്, പാ​രാ​മെ​ഡി​ക്ക​ല്‍ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ കീം ​എ​ന്‍ട്ര​ന്‍സി​നു​ള്ള പ​രി​ശീ​ല​ന​വും ദ​ര്‍ശ​ന​യി​ല്‍ ല​ഭ്യ​മാ​ണ്.


നി​ല​വി​ല്‍ പ്ല​സ് വ​ണ്‍, പ്ല​സ് ടു ​ത​ല​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ​യ​ന്‍സ് വി​ഷ​യ​ങ്ങ​ളി​ല്‍ ട്യൂ​ഷ​ന്‍ ന​ല്‍കു​ന്ന​തി​നൊ​പ്പം എ​ന്‍ട്ര​ന്‍സ് പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​ക്കു​ന്ന ഒ​രു വ​ര്‍ഷ​ത്തെ കോ​ഴ്സു​ക​ളും ല​ഭ്യ​മാ​ണ്.

പ​ത്താം ക്ലാ​സ് പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ സ്‌​കോ​ള​ര്‍ഷിപ് നേ​ടാ​നും അ​വ​സ​ര​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ദ​ര്‍ശ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​നു മ​ച്ചു​കു​ഴി സി​എം​ഐ അ​റി​യി​ച്ചു. ഫോ​ണ്‍: 8078041435, 8078041436.