തൃ​​​ശൂ​​​ർ: കെ​​​എ​​​സ്എ​​​ഫ്ഇ​​​യി​​​ൽ ചി​​​ട്ടി​​​യി​​​ലും വി​​​വി​​​ധ വാ​​​യ്പാ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും കു​​​ടി​​​ശി​​​ക വ​​​രു​​​ത്തി​​​യ​​​വ​​​ർ​​​ക്കായി നി​​​വാ​​​ര​​​ണ പ​​​ദ്ധ​​​തി​​​. 31ന​​​കം കു​​​ടി​​​ശി​​​ക അ​​​ട​​​ച്ചു​​​തീ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് ആ​​​നു​​​കൂ​​​ല്യ​​​ം.