‘സിമ്പിള്‍ വണ്‍’ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി
Tuesday, May 30, 2023 12:24 AM IST
കൊച്ചി: മുന്‍നിര ഇലക്ട്രിക് വാഹന, സംശുദ്ധ ഊര്‍ജ സ്റ്റാര്‍ട്ടപ്പായ സിമ്പിള്‍ എനര്‍ജി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം ‘സിമ്പിള്‍ വണ്‍’ പുറത്തിറക്കി. 1,45,000 രൂപയാണു വില. സൂപ്പര്‍ ഇവി-സിമ്പിള്‍ വണ്‍ 1,58,000 രൂപ. 750 വാട്ട് ചാര്‍ജര്‍ കൂടി ഉള്‍പ്പെടുന്ന വിലയാണിത്.