പുതിയ എന്ഷൂര് അവതരിപ്പിച്ച് അബോട്ട്
Tuesday, September 20, 2022 1:46 AM IST
കൊച്ചി: മുതിര്‍ന്നവരെ ശക്തരും സജീവരുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നതിനുവേണ്ടി ആഗോള ആരോഗ്യസംരക്ഷണ കമ്പനിയായ അബോട്ട് എച്ച്എംബിയോടൊപ്പം ചേര്‍ന്ന് പുതിയ എന്ഷൂര് ലോഞ്ച് പ്രഖ്യാപിച്ചു.
പേശികളുടെയും എല്ലുകളുടെയും ബലം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ഡി തുടങ്ങിയ 32 സുപ്രധാന പോഷകങ്ങള്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ശാസ്ത്രാധിഷ്ഠിത പോഷകാഹാര സപ്ലിമെന്റാണ് പുതിയ എന്ഷൂര്.