മീഷോ ആപ്പ് മലയാളത്തിലും
Friday, August 12, 2022 12:16 AM IST
കൊച്ചി: ഇന്റര്നെറ്റ് കൊമേഴ്സ് കമ്പനിയായ മീഷോ മലയാളം ഉള്പ്പെടെ എട്ടു ഭാഷകളില് കൂടി സേവനം ലഭ്യമാക്കി. ഇ-കൊമേഴ്സ് രംഗം എല്ലാവര്ക്കുമാക്കുക എന്ന കമ്പനിയുടെ ദൗത്യത്തിന് ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകള് കൂടി മീഷോ പ്ലാറ്റ്ഫോമില് ഉള്ക്കൊള്ളിച്ചത്.