സിറിയയിൽ സ്ഫോടനം; നാലു പേർ കൊല്ലപ്പെട്ടു
Friday, February 21, 2025 3:26 AM IST
ഡമാസ്കസ്: വടക്കുപടിഞ്ഞാറൻ സിറിയിയിലെ ഒരു വീട്ടിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. നായർബാബ് പട്ടണത്തിൽനിന്നു വാങ്ങിയ വെടിക്കോപ്പാണ് പൊട്ടിത്തെറിച്ചത്.