ധാ​ക്ക: ​ബം​ഗ്ലാ​ദേ​ശി​ൽ അ​ടു​ത്ത​ വ​ർ​ഷം പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​ട​ക്കാ​ല​സ​ർ​ക്കാ​രി​ൽ നി​യ​മ​വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ആ​സി​ഫ് ന​സ​റു​ൾ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തേ​ണ്ട​തു​ണ്ട്. പി​ഴ​വു​ക​ളി​ല്ലാ​ത്ത വോ​ട്ട​ർ​പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടേ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തൂ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.