ഹൂതി ആയുധ ഡിപ്പോകളിൽ ബോംബിട്ട് യുഎസ്
ഹൂതി ആയുധ ഡിപ്പോകളിൽ ബോംബിട്ട് യുഎസ്
Friday, October 18, 2024 12:22 AM IST
ദോ​​​ഹ: ​​​ഹൂ​​​തി വി​​​മ​​​ത​​​രു​​​ടെ ആ​​​യു​​​ധ​​​സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ല​​​ക്ഷ്യ​​​മി​​​ട്ട് യെ​​​മ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​യി യു​​​എ​​​സ് അ​​​റി​​​യി​​​ച്ചു.

റ​​​ഡാ​​​റി​​​നെ വെ​​​ട്ടി​​​ക്കാ​​​ൻ ശേ​​​ഷി​​​യു​​​ള്ള ബി-2 ​​​സ്പി​​​രി​​​റ്റ് ബോം​​​ബ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ളും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. മി​​​സൈ​​​ലു​​​ക​​​ളും മ​​​റ്റ് ആ​​​യു​​​ധ​​​ങ്ങ​​​ളം ഒ​​​ളി​​​പ്പി​​​ച്ച ഭൂ​​​ഗ​​​ർ​​​ഭ കേ​​​ന്ദ്ര​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ലോ​​​യ്ഡ് ഓ​​​സ്റ്റി​​​ൻ അറി​​​യി​​​ച്ചു.


സ​​​നാ​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള ആ​​​റും വ​​​ട​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ സാ​​​ദാ​​​യി​​​ലെ ര​​​ണ്ടും സ്ഥ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണമുണ്ടാ​​​യ​​​തെ​​​ന്ന് ഹൂ​​​തി​​​ക​​​ൾ പ​​​റ​​​ഞ്ഞു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് യു​​​എ​​​സ് സേ​​​ന അ​​​റി​​​യി​​​ച്ച​​​ത്.

അ​​​തേ​​​സ​​​മ​​​യം, പ​​​ല​​​സ്തീ​​​ന് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ തു​​​ട​​​രു​​​മെ​​​ന്ന് ഹൂ​​​തി നേ​​​താ​​​വ് മു​​​ഹ​​​മ്മ​​​ദ് അ​​​ൽ ബു​​​ഖെ​​​യ്തി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.