ഗാ​​​സാ സി​​​റ്റി: വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ സ്കൂ​​​ളി​​​നു നേ​​​ർ​​​ക്ക് ഇ​​​സ്രേ​​​ലി സേ​​​ന ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 22 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

സെ​​​യ്ടൗ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ സ്കൂ​​​ളി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന് ഗാ​​​സ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. ഹ​​​മാ​​​സ് കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.