യുഎസ് സ്കൂളിൽ വെടിവയ്പ്
Friday, January 5, 2024 3:05 AM IST
പെറി: അമേരിക്കയിലെ ലോവയിൽ പെറിയിലെ ഒരു ഹൈസ്കൂളിലുണ്ടായ വെടിവയ്പിൽ നിരവധി പേർക്കു പരിക്കേറ്റു. അവധിക്കുശേഷം ഇന്നലെയാണു സ്കൂൾ തുറന്നത്.