കൊ​​​​ച്ചി: ഗാ​​​​ന്ധി​​​​യ​​​​നും കേ​​​​ര​​​​ള പ്ര​​​​ദേ​​​​ശ് ഗാ​​​​ന്ധി​​​​ദ​​​​ര്‍​ശ​​​​ന്‍ വേ​​​​ദി​​​​യു​​​​ടെ ഏ​​​​ക ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന തെ​​​​ന്ന​​​​ല ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള​​​​യു​​​​ടെ വേ​​​​ര്‍​പാ​​​​ടി​​​​ല്‍ ഗാ​​​​ന്ധി​​​​ദ​​​​ര്‍​ശ​​​​ന്‍​വേ​​​​ദി സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി അ​​​​നു​​​​ശോ​​​​ചി​​​​ച്ചു.


മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ ദുഃ​​​ഖാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​നു​​​ശേ​​​​ഷം എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും അ​​​​നു​​​​സ്മ​​​​ര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​നും സം​​​​സ്ഥാ​​​​ന ക​​​​മ്മി​​​​റ്റി തീ​​​​രു​​​​മാ​​​​നി​​​​ച്ചു.