തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ്ല​​​സ് വ​​​ൺ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ആ​​​ദ്യ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പ്ര​​​വേ​​​ശ​​​നം സ്ഥി​​​ര​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 1. 21 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ.

ഒ​​​ന്നാം അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ ഈ ​​​മാ​​​സം അ​​​ഞ്ചി​​​ന് പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ൾ പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ 1,21,743 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് സ്ഥി​​​ര​​​പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​ത് . 99,526 പേ​​​ർ. താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​നം നേ​​​ടി. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ​​​യു​​​ള്ള 3,18,574 മെ​​​റി​​​റ്റ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ്.​​​ഇ​​​തി​​​ൽ 2,49,540 പേ​​​ർ​​​ക്ക് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ചു.


അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച 27,077 പേ​​​ർ സ​​​മ​​​യ പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യി​​​ല്ല. ഇ​​​വ​​​രെ അ​​​ടു​​​ത്ത ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റു​​​ക​​​ളി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല. 1,152 പേ​​​രു​​​ടെ അ​​​പേ​​​ക്ഷ ത​​​ള്ളി. ഇ​​​വ​​​ർ​​​ക്ക് സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ൽ പു​​​തി​​​യ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. മു​​​ഖ്യ ഘ​​​ട്ട​​​ത്തി​​​ൽ മൂ​​​ന്ന് അ​​​ലോ​​​ട്ട്മെ​​​ന്‍റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.